കോഴിക്കോട് : (kozhikode.truevisionnews.com) ജില്ലയിലെ മുതിർന്ന ആശാവർക്കർമാരെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ആദരിക്കുന്നു.
മാർച്ചിലാണ് ചടങ്ങ്. താൽപ്പര്യമുള്ളവർ ഫെബ്രുവരി 10ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
വിവരങ്ങൾക്ക്: 9747964450, 9495614255.
#Honoring #senior #Ashaworkers